tag:blogger.com,1999:blog-6032664108811261061.post3618817987806555181..comments2023-10-28T15:23:53.206+04:00Comments on മഴമന്ത്രങ്ങള്‍: വേര്‍പാടില്‍ പുഞ്ചിരിക്കുന്ന നക്ഷത്രം...!!മനു കുന്നത്ത്http://www.blogger.com/profile/10792809083884968747noreply@blogger.comBlogger36125tag:blogger.com,1999:blog-6032664108811261061.post-88108191819527237962011-03-16T19:28:54.704+04:002011-03-16T19:28:54.704+04:00മഴയെ സ്നേഹിക്കുന്ന.. മഴയിൽ അലിയാൻ കൊതിക്കുന്ന ആരും...മഴയെ സ്നേഹിക്കുന്ന.. മഴയിൽ അലിയാൻ കൊതിക്കുന്ന ആരും സ്വയം മറന്ന് വായിച്ചു പോകും വരികൾ..മഴ കാണുമ്പോഴൊക്കെ ഓർത്ത് പോവും ബാല്യം വിട്ടു പോകാതിരുന്നെങ്കിൽ ഒരിക്കൽ കൂടി ഈ മഴയിൽ അലിയാമായിരുന്നു എന്ന്..അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-37032723138074778512011-03-07T17:04:43.967+04:002011-03-07T17:04:43.967+04:00എവിട്ന്നൊക്കെയോ ചാടി ചാടിയാണ് ഇവിടെയെത്തിയത്..... ...എവിട്ന്നൊക്കെയോ ചാടി ചാടിയാണ് ഇവിടെയെത്തിയത്..... ഇതില്‍ ഞാനൊരു കമന്റിട്ടിരുന്നുവല്ലോ മനു....എവിടെപ്പോയി?.... ഞാനിപ്പോ കരയും എന്റെ കമന്റ് കാണാനില്ലെന്നും പറഞ്ഞ്...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-21747111666608132422011-03-01T11:17:59.730+04:002011-03-01T11:17:59.730+04:00a rhythm of rain in ur story
thrissurite?
minu mta rhythm of rain in ur story
thrissurite?
minu mtMinu MThttps://www.blogger.com/profile/03131111332392867764noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-75971285194271731822011-02-26T16:06:58.825+04:002011-02-26T16:06:58.825+04:00hridayasparshiyayittundu........... aashamsakal...hridayasparshiyayittundu........... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-90321256281528140842011-02-25T09:33:21.058+04:002011-02-25T09:33:21.058+04:00സന : സ്നേഹമഴ*
മനോരാജ് : വായനക്കും, അഭിപ്രായത്തിനും...സന : സ്നേഹമഴ*
മനോരാജ് : വായനക്കും, അഭിപ്രായത്തിനും സ്നേഹമഴ*.
സ്നേഹാസ് ; സ്നേഹമഴ*.
വര്‍ഷിണി : ഓര്‍മ്മകളുണ്ടായിരിക്കണം.
ശാലിനി : ഈ കഥക്ക് കിട്ടിയതില്‍ ഏറ്റവും നല്ല അഭിപ്രായം.
ഒത്തിരിയൊത്തിരി ഇഷ്ടമായി ഈ കമന്റ് . തികച്ചും തുറന്ന അഭിപ്രായ പ്രകടനം. എഴുതുന്നവനെ ചിന്തിപ്പിക്കാന്‍ പോന്നത്, തിരുത്താന്‍ പ്രേരിപ്പിക്കുന്നത്.പറഞ്ഞതു പോലെ ഭാവന കളര്‍ സിനിമയും. പച്ചയായ ജീവിതം ബ്ലേക്ക് & വൈറ്റ് സിനിമയുമാണ്. എല്ലാവര്ക്കും അങ്ങിനെയൊക്കെ തന്നെയെന്നു തോന്നുന്നു.
ഇത്തരം കമന്റുകളാണ് ഒരു എഴുത്തുകാരന്റെ വളര്ച്ചക്കുപരിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. നന്ദി..ഈ വായനക്കും..തുറന്ന അഭിപ്രായത്തിനും.!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-34319127761285045762011-02-24T07:38:04.652+04:002011-02-24T07:38:04.652+04:00എഴുത്ത് നന്നായിട്ടുണ്ട്.. നല്ല നിരീക്ഷണം ഉള്ള എഴുത...എഴുത്ത് നന്നായിട്ടുണ്ട്.. നല്ല നിരീക്ഷണം ഉള്ള എഴുത്തുകാരനാണ്.. അത് കഥയുടെ ആദ്യത്തെ ഖണ്ഡികയില്‍ വ്യക്തമാണ്..
പിന്നെ ഇടയ്ക്കെപ്പോഴോ കുറച്ചു നാടകീയത വന്നു. അത് തെറ്റാണെന്നല്ല ട്ടോ.. കഥകളില്‍ പൊതുവേ നാടകീയത ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍.അത് കൊണ്ടായിരിക്കാം
താഴെത്തെ വരികളില്‍ നാടകീയത വളരെ കൂടുതലായി.
"ഉണ്ണിക്കു പകരമായ് എന്നും ഞാനില്ലേ ചേച്ചി .അമ്മയില്ലാത്ത എനിക്ക് ഒരമ്മയേയും. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ചേച്ചിയെയും എന്റെ കയ്യിലേൽപ്പിച്ചല്ലേ അവന് പോയത്
യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ ഇങ്ങനെയൊരു dialog പറയുമെന്ന് എനിക്ക് തോന്നുന്നില്ല.. ഭാവന കളര്‍ സിനിമ ആണ്, ജീവിതം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉം.. ഇതൊക്കെ എന്റെ അഭിപ്രായം ആണ് ട്ടോ.

ഫാന്റസിയിലും ഭാവനയിലും മാത്രം ഊന്നിയ ഒരുപാട് നല്ല കഥകള്‍ പ്രശസ്തരായ പലരും എഴുതിയിട്ടുണ്ട്..
താങ്കള്‍ക്കു നല്ല പ്രതിഭയുണ്ട്..തുടര്‍ന്നും എഴുതുക ആശംസകള്‍!Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-8905921269399246672011-02-22T20:27:38.611+04:002011-02-22T20:27:38.611+04:00:)ഉവ്വ് ,ഓര്‍ക്കുന്നൂ ട്ടൊ..നക്ഷത്രങ്ങള്‍ മാത്രല്ല...:)ഉവ്വ് ,ഓര്‍ക്കുന്നൂ ട്ടൊ..നക്ഷത്രങ്ങള്‍ മാത്രല്ലാ...മഴകളും.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-87496616204809678562011-02-21T00:06:47.402+04:002011-02-21T00:06:47.402+04:00വളരെ ഇഷ്ടായി മനൂസേ...വളരെ ഇഷ്ടായി മനൂസേ...ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-7667078615972732412011-02-20T13:46:26.254+04:002011-02-20T13:46:26.254+04:00ആദ്യമായാണിവിടെ. കൊള്ളാം. എഴുത്തിന്റെ മര്‍മ്മം അറിയ...ആദ്യമായാണിവിടെ. കൊള്ളാം. എഴുത്തിന്റെ മര്‍മ്മം അറിയാം. നന്നയെഴുതിയിരിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-26475595943568185492011-02-19T23:34:02.508+04:002011-02-19T23:34:02.508+04:00good touching............good touching............Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-61774016035847247032011-02-19T18:26:27.169+04:002011-02-19T18:26:27.169+04:00പലരും എന്നോട്..മെയിലിലൂടെയും..മെസേജിലൂടെയുമൊക്കെ ച...പലരും എന്നോട്..മെയിലിലൂടെയും..മെസേജിലൂടെയുമൊക്കെ ചോദിച്ചിരുന്നു.. ഇതിലെ വിനുവല്ലേ മനു എന്ന്...!!
സത്യം പറയട്ടെ.. ഈ കഥയിലെ കഥാപാത്രങ്ങളൊക്കെ തികച്ചും ഭാവനയില്‍ നിന്നാണ്.. പിന്നെ ഒറിജിനല്‍ എന്നു പറയാനുള്ളത്..

വാസന് എന്ന തെങ്ങുകയറ്റക്കാരന് .. ആ പേരാണ് എന്റെ വീട്ടിലും തെങ്ങ് കയറാന്‍ വരുന്ന ആള്‍ക്കും..
ബനാസിനി ബസ് : എന്റെ സ്കൂള്‍ ജീവിതത്തില്‍ മറക്കാനാവാത്ത എന്റെ കൂട്ടുകാരി.. എന്നും അതിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര ..!!
ആശാന് കുന്ന്..! ഇവിടെയാണെന്റെ ബാല്യം മുഴുവനും.. ഈ കുന്നും.. അതിന്റെ ചുറ്റിനുമുള്ള പാടങ്ങളും.. കൂട്ടുകാരുമെല്ലാം എന്റെ ഓര്‍മ്മകളിലിന്നും പച്ചപിടിച്ചു നില്ക്കുന്നു..!
പാടമൊക്കെ മണ്ണിട്ടു മൂടിയിട്ടും.....!! :(

ഇത്രയേ.. എന്റെ ജീവിതത്തില്‍ നിന്ന് ഇതിലേക്ക് പകര്‍ത്തിയിട്ടുള്ളൂ........!! ബാക്കിയൊന്നിനും..എനിക്കോ എന്റെ ജീവിതവുമായോ ഒരു ബന്ധമില്ല.........!!
എല്ലാം തികച്ചും സാങ്കല്പികം.......!!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-64151212945548214942011-02-19T18:19:50.333+04:002011-02-19T18:19:50.333+04:00ചന്ത്വേട്ടന് .. സ്നേഹമഴ*..കഥയോടൊപ്പം മഴ*യോടൊപ്പം....ചന്ത്വേട്ടന് .. സ്നേഹമഴ*..കഥയോടൊപ്പം മഴ*യോടൊപ്പം.. വന്നതിനും വായിച്ചതിനും.!(ഇത് അനുഭവകഥയല്ല..:( )

നൌഷു : സ്നേഹമഴ*...

വീണ്ടും നൌഷു : സ്നേഹമഴ*.. നന്ദി...!

ഹരിക്കുട്ടന് : ഉം.. സന്തോഷം ഇങ്ങിനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ..മോംസ് മഴ*ട്ടോ...!!

വര്‍ഷിണി : നക്ഷത്രങ്ങള്‍ ... ഓര്‍മ്മയില്ലേ..?
അതിലൊരു നക്ഷത്രത്തെ കുറിച്ച് നമ്മള് ഒരുപാട് പറഞ്ഞിരുന്നു.!
പിന്നെ ചിത്രം നന്നായില്ലാ .. എന്നെനിക്കും തോന്നി..!!
(ഒക്കെ ആ ജുനുവിനെ പറഞ്ഞാല്‍ മതിയല്ലോ.. :പ്പ്)
അവനാ ഇതൊക്കെ എനിക്കുവേണ്ടി ചെയ്തു തരുന്ന എന്റെ കുഞ്ഞനിയന്.!
ഫെനില്‍ : നന്ദി... അതിലെ വരാം.!

റാഫിക്കുട്ടാ : മോംസ് മഴ*..സന്തോഷം..!

പ്രിയൂസ് : സന്തോഷം.. എന്റെ എഴുത്തുകള്‍ ഇഷ്ടപ്പെട്ടതില്‍ ..കഥയിലൂടെ കൂടെ വന്നതിന്... അതിനുപരി നല്ല വാക്കുകളാല്‍ അതൊക്കെ ഇവിടെ കുറിച്ച് വെച്ചതിന്..!
ഒരുപാട് സന്തോഷം........!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-33537488058644182742011-02-19T18:13:45.280+04:002011-02-19T18:13:45.280+04:00പ്രവാസിനി ചേച്ചി : നന്ദി.. സ്നേഹമഴ*
ഷെമീ : സ്നേ...പ്രവാസിനി ചേച്ചി : നന്ദി.. സ്നേഹമഴ*

ഷെമീ : സ്നേഹമഴ*. നന്ദി വായനക്കും..ഇവിടെ വന്നതിനും...!

ശാ.. ലൂസ്... അനോണിയായി വന്നാലും ഞാന്‍ കണ്ടുപിടിക്കും ട്ടൊ.....!! ഒരുപാട് സന്തോഷം... ഈ സ്നേഹമഴ*ക്ക്.....!
അനിത്സ് : സ്നേഹമഴ*.. സന്തോഷായി വന്നതിനും..വായിച്ചതിനും..
മാലൂസ് : സ്നേഹമഴ* മാലൂസേ...!ഒരുപാട് സന്തോഷം..ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ....!
നാമൂസ് : :) നന്ദി പറയുന്നില്ല.. അല്ലാതെ തന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു.. സ്നേഹമഴ*....!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-89395123177116889672011-02-19T18:09:51.593+04:002011-02-19T18:09:51.593+04:00അനോണി : ഹിഹി..! ഞാന്‍ ലളിതനല്ല..!! സ്നേഹമഴ*..!
ജുന...അനോണി : ഹിഹി..! ഞാന്‍ ലളിതനല്ല..!! സ്നേഹമഴ*..!
ജുനു : മോംസ് മഴ*......!
ജീ ആര് കെ : പ്രണയിനിക്കു മാത്രമല്ല്ല..എന്നെ സ്നേഹിക്കുന്നവര്‍ക്കെല്ലാം മഴ*യെയും ഇഷ്ടാണെന്നൂ തോന്നുന്നു.
നന്ദി. വന്നതിനും..വായിച്ചതിനും.. സ്നേഹമഴ*.
സീയ : നന്ദി..!
സിറുക്ക : ഹ്ഹ്ഹ്.. ഞാന്‍ കാരണം.. സിഗരറ്റ് സ്മോക്കിംഗ് കൂടിയല്ലേ..! സോ.. സ്റ്റോറി റൈറ്റിംഗ് ഈസ് ഇഞ്ചൂറിയസ് റ്റൂ ഹെല്‍ത്ത് ഫോര്‍ റീഡേര്‍സ് എന്നു വെക്കേണ്ടി വരുമോ........?സ്നേഹമഴ*.. നന്ദി.. !
ഷീബാസ് : സിറുക്ക അങ്ങിനെ പലതും പറയും.. എന്നു വെച്ച് അങ്ങിനെ ചെയ്യേണ്ടാ.. കേട്ടോ.....! സ്നേഹമഴ*..നന്ദി....!!
ജിത്തു : ഞാനുമൊരു ദുര്ഭലഹൃദയനാ......! :(
സ്നേഹമഴ*..!! നന്ദി.!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-30198814881362523502011-02-19T14:52:43.304+04:002011-02-19T14:52:43.304+04:00വായനക്കാരന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് ...വായനക്കാരന്റെ മനസ്സില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് വയ്പ്പിക്കുന്ന തരത്തിലുള്ള മനുവിന്റെ എഴുത്തുകള്‍ ഞാന്‍ ഏറെ ഇഷ്ട്ടപെടുന്നു ..മഴയുടെ കൂട്ടുകാരാ നിന്റെ കണ്ണുനീര് മഴയില്‍ അലിഞ്ഞു എന്റെ മനസിലെക്കും എത്തുന്നു....ഒരുപാട് ആശംസകള്‍ !

പ്രിയ സായുജ്Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-41184483369585248402011-02-19T14:40:20.397+04:002011-02-19T14:40:20.397+04:00മനു, പറയാന്‍ വാക്കുകളില്ല..സങ്കടത്തിന്റെ ഒരു കനത്ത...മനു, പറയാന്‍ വാക്കുകളില്ല..സങ്കടത്തിന്റെ ഒരു കനത്ത കാര്‍മേഖം എന്റെ മനസ്സില്‍ ഉരുണ്ടു കൂടുന്നു, ഒന്ന് പെയ്തൊഴിയട്ടെ......

പ്രിയ സായുജ്Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-284393064414706412011-02-19T14:25:23.935+04:002011-02-19T14:25:23.935+04:00മനുവേട്ടാ ഇഷ്ടായി ഒത്തിരി ഇഷ്ടായി......
മനസ്സില്‍...മനുവേട്ടാ ഇഷ്ടായി ഒത്തിരി ഇഷ്ടായി......
മനസ്സില്‍ തട്ടിയ കഥ ..അഭിന്ദനം...RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-5815908216905934742011-02-19T13:51:14.818+04:002011-02-19T13:51:14.818+04:00വരികള്‍ നന്നായിട്ടുണ്ട്
എന്റെ തല്ല്കൊള്ളിത്തരങ്ങ...വരികള്‍ നന്നായിട്ടുണ്ട്
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-27573050271775678262011-02-19T12:52:40.927+04:002011-02-19T12:52:40.927+04:00ഓരൊ കഥാപാത്രങ്ങളും മനസ്സില്‍ വന്നും പോയും കൊണ്ടിരു...ഓരൊ കഥാപാത്രങ്ങളും മനസ്സില്‍ വന്നും പോയും കൊണ്ടിരുന്നൂ,അപ്പോഴും ആ പുഞ്ച്ചിരിയ്ക്കുന്ന നക്ഷത്രം ഒരു വിങ്ങലായി ഉള്ളില്‍ തങ്ങി നില്ക്കുന്നൂ..

കഥയുടേയും കഥാപാത്രത്തിന്റേയും ഭംഗി ചിത്രത്തിനില്ലാ..ശ്രദ്ധിയ്ക്കുമല്ലോ..വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-90930632699004867542011-02-19T11:32:19.778+04:002011-02-19T11:32:19.778+04:00“ഇവരെന്റെ അമ്മയും
ചേച്ചിയുമാണ്.ഞാന്‍ മാത്രമേയുള്ള...“ഇവരെന്റെ അമ്മയും
ചേച്ചിയുമാണ്.ഞാന്‍ മാത്രമേയുള്ളൂ ഇവര്‍ക്കൊരു കൂട്ടായിട്ട്..

മനസിനെ പിടിച്ചുലക്കുന്ന വരികള്‍...ഇങ്ങനെ ചിന്തിക്കുന്നവര്‍ വളരെ അപൂര്‍വമായേ കാണൂ..
നന്നായിട്ടുണ്ട് മനുവേട്ടാ...വിഷമിപ്പിക്കുന്നു എങ്കിലും നന്നായി എഴുതിഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-75039669905510078532011-02-19T11:06:29.334+04:002011-02-19T11:06:29.334+04:00നല്ല കഥ..... ഇഷ്ട്ടായി....നല്ല കഥ..... ഇഷ്ട്ടായി....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-36118289502447900982011-02-19T10:58:27.018+04:002011-02-19T10:58:27.018+04:00നന്നായിട്ടുണ്ട് മനു...നന്നായിട്ടുണ്ട് മനു...NPThttps://www.blogger.com/profile/11568982374817353605noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-50826035318258798432011-02-19T10:46:27.994+04:002011-02-19T10:46:27.994+04:00മഴയുടെ പശ്ചാത്തലത്തിൽ ഓർത്തെടുത്ത ഹൃദയസ്പർശിയായ ഒര...മഴയുടെ പശ്ചാത്തലത്തിൽ ഓർത്തെടുത്ത ഹൃദയസ്പർശിയായ ഒരു അനുഭവകഥ.. നന്നായിരിക്കുന്നു..Unknownhttps://www.blogger.com/profile/00977635313100553407noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-71339807829755850842011-02-19T10:04:45.765+04:002011-02-19T10:04:45.765+04:00ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന അക്ഷരക്കൂട്ടം.
ഈ മഴത്ത...ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന അക്ഷരക്കൂട്ടം.
ഈ മഴത്തുള്ളികളില്‍ ഓരോന്നിലും നോവിന്റെ ഉപ്പും കലര്‍ന്നിരിക്കുന്നു.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-85791967896790364922011-02-19T09:21:06.381+04:002011-02-19T09:21:06.381+04:00മനൂസേ ,വേര്‍പാടിന്റെ വേദന നിറഞ്ഞ പുഞ്ചിരി..
നന്നാ...മനൂസേ ,വേര്‍പാടിന്റെ വേദന നിറഞ്ഞ പുഞ്ചിരി..
നന്നായിരിക്കുന്നു മനൂസേ..മഴ പ്രേമിയായ ഒരാളെ കൂടി കിട്ടി(വിനു)..Anonymoushttps://www.blogger.com/profile/06774127421571417825noreply@blogger.com