tag:blogger.com,1999:blog-6032664108811261061.post5883977887301021170..comments2023-10-28T15:23:53.206+04:00Comments on മഴമന്ത്രങ്ങള്‍: എന്റെ മണ്ണ്.. എന്റെ സ്വപ്നം.......!മനു കുന്നത്ത്http://www.blogger.com/profile/10792809083884968747noreply@blogger.comBlogger43125tag:blogger.com,1999:blog-6032664108811261061.post-6045655746191004492011-03-30T18:47:40.600+04:002011-03-30T18:47:40.600+04:00മണ്ണിന്റെ ഗന്ധം നിറഞ്ഞ വരികള്‍... ചിന്തിപ്പിക്കുന്...മണ്ണിന്റെ ഗന്ധം നിറഞ്ഞ വരികള്‍... ചിന്തിപ്പിക്കുന്ന ആശയം...
നന്നായിരിക്കുന്നു.....സ്വപ്നങ്ങളൊക്കെയും സഫലമാകട്ടെ.... ആശംസകള്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-77460370635463086822011-03-18T13:38:20.776+04:002011-03-18T13:38:20.776+04:00nannayirikkunnu ettaaaaaaaaaa
othiri ishtaayiiiiii...nannayirikkunnu ettaaaaaaaaaa
othiri ishtaayiiiiiiiiiiiiiiiimayahttps://www.blogger.com/profile/13202536622936796298noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-75025993851223233512011-03-16T14:59:02.335+04:002011-03-16T14:59:02.335+04:00നല്ല കവിത .നല്ല കവിത .ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-1190627413443207792011-03-16T01:00:01.755+04:002011-03-16T01:00:01.755+04:00നല്ല സ്വപ്നം, നല്ല വരികള്‍
ഈ സ്വപ്നങ്ങള്‍ സഫലമാവ...നല്ല സ്വപ്നം, നല്ല വരികള്‍
ഈ സ്വപ്നങ്ങള്‍ സഫലമാവട്ടെ...
ആശംസകള്‍...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-6401385910101688302011-03-15T21:21:19.090+04:002011-03-15T21:21:19.090+04:00നല്ല കവിത..നല്ല കവിത..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-85595086392883699302011-03-15T19:21:34.503+04:002011-03-15T19:21:34.503+04:00നാളെയെന്നത് സത്യമെങ്കില്‍ നാം
നീളെ നീളെ വിത്ത് വിത...നാളെയെന്നത് സത്യമെങ്കില്‍ നാം
നീളെ നീളെ വിത്ത് വിതയ്ക്കണം

നല്ല ചിന്ത, വാക്കുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-47303046010779568462011-03-14T09:38:10.644+04:002011-03-14T09:38:10.644+04:00സ്വപ്നങ്ങള്‍ ഉരുക്കി വിയര്‍പ്പാക്കിയത്
സ്വപ്നസൌധങ്...സ്വപ്നങ്ങള്‍ ഉരുക്കി വിയര്‍പ്പാക്കിയത്
സ്വപ്നസൌധങ്ങള്‍ പണിയാനല്ല
സ്വന്തമായ് വിള കാത്തു നിന്നത്
സ്വര്‍ഗ്ഗീയ ജീവിതം തീര്‍ക്കാനുമല്ല.
kollam nannayittunde..
ii bloginte aaa thudakkaththile photoyum orupadenikishtamaiകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-54508463739924291122011-03-13T18:03:53.080+04:002011-03-13T18:03:53.080+04:00ചിന്താർവും കാലികവുമായ വിഷയം കവിതയിലൂടെ പ്രതിഫലിപ്പ...ചിന്താർവും കാലികവുമായ വിഷയം കവിതയിലൂടെ പ്രതിഫലിപ്പിച്ചു.....
എല്ലാ ആശംസകളും!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-78426180318607625352011-03-10T08:30:01.043+04:002011-03-10T08:30:01.043+04:00മനൂസേ, കവിത അസ്സലായിരിക്കുന്നു..എനിക്ക് നന്നായി ഇഷ...മനൂസേ, കവിത അസ്സലായിരിക്കുന്നു..എനിക്ക് നന്നായി ഇഷ്ട്ടപെട്ടു..
കവിത വായിച്ചപ്പോ ഒന്ന് മനസ്സിലായി..സ്വപ്നം കണ്ടാല്‍ മാത്രം പോരാ ... മണ്ണിനെ സ്നേഹിക്കുകയും ആ സ്വപ്നം യാധാര്‍ത്യമാക്കാന്‍ നമ്മള് ശ്രമിക്കുകയും വേണം എന്ന്..
നന്ദി മനൂസ് ..ഇനിയും എഴുതുക..
by,
shaila..Anonymoushttps://www.blogger.com/profile/06774127421571417825noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-33210385851395642992011-03-09T23:38:06.240+04:002011-03-09T23:38:06.240+04:00നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു ...നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി...

കവിത എനിക്കും ഇഷ്ടായി ഒത്തിരി ഇഷ്ട്ടായി ആശംസകള്‍ മനുവേട്ടാ......RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-91989693062514567242011-03-09T20:56:11.019+04:002011-03-09T20:56:11.019+04:00ഇനി എനിക്ക് കിട്ടിയ ഏറ്റവും നല്ലൊരഭിപ്രായം ഞാനിവിട...ഇനി എനിക്ക് കിട്ടിയ ഏറ്റവും നല്ലൊരഭിപ്രായം ഞാനിവിടെ
കുറിച്ചു വെക്കട്ടെ. ആരാധ്യനായ ശ്രീ രഘുനാഥ് പലേരി സര് ഈ കവിത വായിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം മെസേജിലൂടെ എന്നെ അറിയിച്ചിരുന്നു. ഇത്രയും തിരക്കു പിടിച്ച ജീവിതയാത്രക്കിടയിലും..ഇവിടെ വന്നു ഈ കവിത വായിച്ചതിനും. അതിന്റെ അഭിപ്രായം മെസേജിലുടെ അറിയിച്ചതിനും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി അറിയിക്കുന്നു..!!എനിക്ക് ഇന്നു വരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വലിയ അഭിനന്ദനം..! അതുകൊണ്ടു തന്നെ ഞാനിതിവിടെ പതിച്ചു വെക്കുന്നു..

Raghunath Paleri March 9 at 8:42am Reply • [object Object]
നന്നായിരിക്കുന്നു. നല്ല ചിന്തകൾ. മനസ്സിലെ പാടത്തും അക്ഷരം വിളയട്ടെമനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-70659164386271557722011-03-09T20:47:53.508+04:002011-03-09T20:47:53.508+04:00ചന്ത്വേട്ടന് : ചന്ത്വേട്ടാ.. സ്നേഹമഴ*. എല്ലാം ആര...ചന്ത്വേട്ടന് : ചന്ത്വേട്ടാ.. സ്നേഹമഴ*. എല്ലാം ആരും മറന്നുപോകാതിരിക്കട്ടെ..!

സിയ : നന്ദി. വായിച്ചതിനും അഭിപ്രായം കുറിച്ചതിനും.

ഡിയര്‍ : വരികള്‍ മനസ്സില്‍ തങ്ങി നില്ക്കണമെന്നുദ്ദേശിച്ചിട്ടില്ല..ഒരു മെസേജ്.. അത്രയേയുള്ളൂ..
പിന്നെ കേട്ടു പഴകിയ പ്രയോഗങ്ങള്‍ ഒന്നിവിടെ പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നൂട്ടോ..!
പിന്നെ സുഖല്ലേ? ഈ കമന്റിനു പുറകിലുള്ള ചേതോവികാരം മനസ്സിലാക്കുന്നു.. ഞാന്‍ മാത്രമല്ല.. ഇതു വായിക്കുന്ന ആര്‍ക്കും മനസ്സിലാകും..! നന്ദി..! വീണ്ടും വരിക.

റെജി : സ്നേഹമഴ*.. നന്ദി കേട്ടോ.. വന്നതിനും വായിച്ചതിനും.. ഭൂമിയുടെ അവസ്ഥ വിവരിച്ചതിനും..മഴ*യും മണ്ണും എന്നും മലയാളികളുള്ക്ക് പ്രിയം തന്നെ..! ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..അല്ലെ?

ഷഹന : നൈസ് കമന്റ്സ്.. കവിതയിലെ മെസേജ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വിവരിച്ചതിന്.ഹഹനയുടേ കാഴ്ച്ചപ്പാടുകള്‍ കൂടി കുറിച്ച് വെച്ചതിന്.. നന്ദി..! എല്ലാവരുടെയും മനസ്സിലുണ്ട്.. പക്ഷേ ആരും ഒന്നും ചെയ്യുന്നില്ല..

ഇവിടെ വന്നു കവിത വായിച്ചു പോയവര്‍ക്കും.. അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും..എല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി..!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-76783399727364235802011-03-09T20:45:35.353+04:002011-03-09T20:45:35.353+04:00കലാവല്ലഭന്‍ : സ്നേഹം.. നന്ദി..!
പ്രസന്നേച്ചി : ...കലാവല്ലഭന്‍ : സ്നേഹം.. നന്ദി..!

പ്രസന്നേച്ചി : സ്നേഹമഴ*.! ചേച്ചി താളം ചോര്‍ന്നു പോകുന്ന ഒന്നുരണ്ടു സ്ഥലം ചൂണ്ടിക്കാണിച്ചിരുന്നു..! ചൊല്ലുമ്പോള്‍ അത് ശരിയാക്കാം ട്ടൊ.!

അനിലേട്ടന് : സ്നേഹമഴ*. നന്ദി.. ആ തിരക്കിനിടയിലും ഇവിടേ എത്തിനോക്കിയതില്‍ ..!

നൌഷു : നന്ദി: സ്നേഹമഴ*.

സജിതേടത്തി : സ്നേഹമഴ*.. നന്ദി...ഈ പ്രോത്സാഹനത്തിന്, കരുതലിന്..!

നാരു : സ്നേഹമഴ*.. വായിച്ചതിനും..അത് വിശദമായി വിവരിച്ചതിനും.! ഈ ഇഷ്ടത്തിന് ഒരായിരം സ്നേഹമഴ*..!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-89999345898700321072011-03-09T20:45:01.569+04:002011-03-09T20:45:01.569+04:00നാഷുട്ടന് : നമ്മുടെ സ്വപ്നം.. നമ്മുടെ ഗ്രാമം.. ന...നാഷുട്ടന് : നമ്മുടെ സ്വപ്നം.. നമ്മുടെ ഗ്രാമം.. നമ്മുടെ മണ്ണ്..! സ്നേഹമഴ*.

ജിത്തു : സ്നേഹമഴ*. നല്ല സന്തോഷമുണ്ട് ഈ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ !

അനോണി (ശാ..ലൂസ്) : ഭാവിയില്‍ ഇതൊക്കെ കാണാന്‍ കഴിയും.. ഇന്നത്തെ ആളുകള്‍ നല്ല രീതിയില്‍ ചിന്തിച്ചാല്‍ ..!
ഭൂമിയെയും മണ്ണിനെയും മനസ്സറിഞ്ഞു സ്നേഹിച്ചാല്‍ .. സ്നേഹമഴ*..!

പ്രവാസിനി ചേച്ചി : നന്ദി.സ്നേഹമഴ*.

ഷമീ : നന്ദി... വന്നതിനും വായിച്ചതിനും.. ഇഷ്ടായി എന്നു പറഞ്ഞതിനും.!

അനിത്സ് : സ്നേഹമഴ*.. ഇതെഴുതാനുണ്ടായ പ്രചോദനം ഞാന്‍ പറഞ്ഞിരുന്നു..! നന്ദി ട്ടോ.!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-3538934718669078682011-03-09T20:43:35.469+04:002011-03-09T20:43:35.469+04:00സുകന്യ : ചുവരില്ലാതെ ചിത്രം വരക്കാന്‍ പറ്റില്ല.. ...സുകന്യ : ചുവരില്ലാതെ ചിത്രം വരക്കാന്‍ പറ്റില്ല.. പക്ഷേ.. നമുക്ക് ചുവരുണ്ടാക്കി ചിത്രം വരച്ചൂടേ.? എല്ലാം നമ്മുടെ കയ്യിലുണ്ട്..ആരും ശ്രമിക്കുന്നില്ല.! നന്ദി കേട്ടോ..!

ജിആര്കേ : ആ കുട്ടിക്കാലത്തെ ഓര്‍മ്മകളിലൂടെ തന്നെയാണ് ഞാനും പോയത്..! സ്നേഹമഴ* കേട്ടോ..!

സന : സ്നേഹമഴ*!

നൌഷു : നന്ദി. വായിച്ചതിനും . മനസ്സു തെളിയിച്ച അഭിപ്രായം പറഞ്ഞതിനും..!

ചെറുവാടി : സ്നേഹമഴ*..നന്ദി..!

അനോണി : നന്ദി.! :(മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-71978428220870439382011-03-09T20:13:20.525+04:002011-03-09T20:13:20.525+04:00വിളഞ്ഞ പാടം പോലെ മനോഹരം ...പച്ചപ്പിന്റെ മണം നിറയുന...വിളഞ്ഞ പാടം പോലെ മനോഹരം ...പച്ചപ്പിന്റെ മണം നിറയുന്നു ഈ വരികളില്‍ ...അതെ ഭൂമിയെ മച്ചിയാക്കി അന്യന്റെ വിളവു പാകമാകുന്നതും കാത്തു വയലുകള്‍ക്ക് മേലെ കൊട്ടാരം കെട്ടി കാത്തു കിടക്കുന്നു ...വരും തലമുറയ്ക്ക് ഓര്‍ക്കുവാന്‍ പോലും ഒന്നും ബാക്കി വെക്കാതെ ഇന്നിന്റെ പച്ചപ്പിനെ തിന്നു തീര്‍ക്കുന്നു ...നല്ല കവിത ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു ...ഈറന്‍ നിലാവ്https://www.blogger.com/profile/02478349951740760354noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-79356259721651684022011-03-09T19:23:49.044+04:002011-03-09T19:23:49.044+04:00ഭൂമി മരിച്ചു കൊണ്ടിരിക്കുന്നു. കൃഷി സ്ഥലങ്ങള്‍ നിക...ഭൂമി മരിച്ചു കൊണ്ടിരിക്കുന്നു. കൃഷി സ്ഥലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍ പണിയുന്നു. പഴയ നല്ല നാളുകള്‍ നമുക്ക് നഷ്ട്ടപെടാന്‍ അതികം നാളുകള്‍ വേണ്ട. മഴ എന്നും മലയാളിക്ക് പ്രിയപെട്ടതാണ്.... മഴയത്ത് സ്കൂളില്‍ പോകുന്നത് ഞാന്‍ ഓര്‍ത്ത് പോയി. നല്ല കവിത.Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-78003788268489484172011-03-09T16:25:18.005+04:002011-03-09T16:25:18.005+04:00നല്ല പ്രതീക്ഷ ഉള്ള കവിത പക്ഷേ മനസ്സില്‍ തങ്ങി നില...നല്ല പ്രതീക്ഷ ഉള്ള കവിത പക്ഷേ മനസ്സില്‍ തങ്ങി നില്ക്കുന്നില്ല ഒരു വരി പോലും .ഒരു പുതുമ ഒന്നും അവകാശപ്പെടാനില്ല മനു ...
പലതും പല ഇടങ്ങളില്‍ കേട്ട് പഴകിയ പ്രയോഗങ്ങള്‍ .... എന്നാലും കൊള്ളാംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-20561741779635077362011-03-09T15:10:01.449+04:002011-03-09T15:10:01.449+04:00നല്ല കവിത!നല്ല കവിത!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-65278932988892905352011-03-09T11:36:47.504+04:002011-03-09T11:36:47.504+04:00നല്ലൊരു കവിത.. ഒരു കർഷന്റെ വിലാപമാണിത്.. വായിച്ചുപ...നല്ലൊരു കവിത.. ഒരു കർഷന്റെ വിലാപമാണിത്.. വായിച്ചുപോകാൻ സുഖമുള്ള വരികൾ.. പ്രാസവും ഈണവും ചേർത്ത് മനോഹരമാക്കിയിരിക്കുന്നു.. നഷ്ടപ്പെടുന്ന കൃഷിയും കൃഷിക്കാരും.. മണ്ണിനെ മറക്കുന്ന മനുഷ്യരും. നല്ലൊരു സന്ദേശം..Unknownhttps://www.blogger.com/profile/00977635313100553407noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-21827603393553614912011-03-09T11:20:26.488+04:002011-03-09T11:20:26.488+04:00നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു ...നനഞ്ഞു കുതീര്‍ന്നൊരീ ഭൂമിതന്‍
നീരൂറ്റി തെളിയുന്നു സൂര്യനും
പൂമുഖ വാതിലില്‍ നിന്നുമപ്പോള്‍
‘പതി‘യെ യാത്രയയക്കുന്നു പത്നി.
നന്നായിരിക്കുന്നു മനു. വളരെ തന്ത്രപൂര്‍വ്വം രണ്ടു അര്‍ത്ഥങ്ങള്‍ വരുന്ന പതിയെ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമായി. മനുവിന് മണ്ണിനോടും മഴയടും ഉള്ള പ്രണയത്തെ ഞാന്‍ മനസ്സിലാക്കുന്നു.naradhanhttps://www.blogger.com/profile/11013238255552207236noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-1750404487066421452011-03-09T11:20:12.251+04:002011-03-09T11:20:12.251+04:00"ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ചിത്തത്..."ചിന്തകള്‍ കാടു കയറുന്നുവെങ്കിലുമെന്‍
ചിത്തത്തില്‍ കാര്‍മേഘമൊന്നുമില്ല.
പെയ്തുവീഴുന്ന മഴത്തുള്ളികള്‍ പോലെ
പട്ടിണിയില്ലാത്തൊരു നാളെ മതി".

മനു ചിന്തനീയം ..സമകാലികം .. നന്നയി തന്നെ ചിന്തകളെ വ്യാഖ്യനിച്ചിരിക്കുന്നു..ഇങനെ കുറച്ച്
സ്വപ്നങളെങ്കിലും വിതച്ചു ഐശ്വര്യത്തിന് വിളകള്‍
കൊയ്യാന്‍ നമുക്കു കഴിയട്ടെ..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-91666891669084293612011-03-09T10:57:10.441+04:002011-03-09T10:57:10.441+04:00നല്ല വരികൾ...
അഭിനന്ദനങ്ങൾ....നല്ല വരികൾ...
അഭിനന്ദനങ്ങൾ....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-91229985567997224262011-03-09T08:55:52.023+04:002011-03-09T08:55:52.023+04:00'നാളെയെന്നതു സത്യമെങ്കില്‍ നാം
നീളെ നീളേ വിത്ത...'നാളെയെന്നതു സത്യമെങ്കില്‍ നാം
നീളെ നീളേ വിത്തു വിതച്ചിരിക്കണം
എന്റെ ഭൂമിയെ മച്ചി*യാക്കിയെന്തിന്
നിന്റെ മക്കള്‍ക്ക് വില നല്‍കണം ഞാന്‍?'

- Nalla chintha. Asamsakal.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-81932890740740307632011-03-09T08:49:00.468+04:002011-03-09T08:49:00.468+04:00നന്നായി മനു. നല്ല ചിന്ത.........നന്നായി മനു. നല്ല ചിന്ത.........പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.com