tag:blogger.com,1999:blog-6032664108811261061.post6482321151015109154..comments2023-10-28T15:23:53.206+04:00Comments on മഴമന്ത്രങ്ങള്‍: ചില വാലന്റൈന്‍സ് ചിന്തകളും ഓര്‍മ്മപ്പെടുത്തലുകളും.....!!!മനു കുന്നത്ത്http://www.blogger.com/profile/10792809083884968747noreply@blogger.comBlogger22125tag:blogger.com,1999:blog-6032664108811261061.post-17043108465099710672011-02-25T21:55:27.620+04:002011-02-25T21:55:27.620+04:00ആദ്യം അവനവനോട് പ്രണയം തോന്നട്ടെ മനൂ ...
എന്നാലല്ല...ആദ്യം അവനവനോട് പ്രണയം തോന്നട്ടെ മനൂ ...
എന്നാലല്ലേ... പൂവിനെയും,പൂമ്പാറ്റയെയും,പ്രകൃതിയെയും ,മഴയും ...ഒക്കെ പ്രണയിക്കാന്‍ പറ്റൂ..
നന്നായി...
നല്ല പോസ്റ്റ്.
ആശംസകള്‍ ...
ഇനീം വരാംമാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-64826189636361010152011-02-16T16:03:15.062+04:002011-02-16T16:03:15.062+04:00വ്യക്തമായി അഭിപ്രായിക്കുന്നില്ല കാരണം പ്രണയത്തിനു ...വ്യക്തമായി അഭിപ്രായിക്കുന്നില്ല കാരണം പ്രണയത്തിനു പല മുഖങ്ങള്‍ ഉണ്ട്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-48107654456527561092011-02-16T13:43:22.541+04:002011-02-16T13:43:22.541+04:00നന്നായി
:-)നന്നായി
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-78618359714538930072011-02-15T23:24:32.705+04:002011-02-15T23:24:32.705+04:00ഷെയ്ഡ്സ് : ഞാനതു വായിച്ചു കേട്ടോ.. കൊള്ളാം നന്നായ...ഷെയ്ഡ്സ് : ഞാനതു വായിച്ചു കേട്ടോ.. കൊള്ളാം നന്നായിട്ടുണ്ട്..!!! സ്നേഹമഴ*.........! ഒരില വെറുതെ : എല്ലാറ്റിനും ന്യായവാദങ്ങളില്ലേ..? തെറ്റിനു പോലും......? വര്‍ഷിണി : എന്തും സൈന്റിഫിക്ക് ആയേ തിങ്കൂ..അല്ലേ? :P നന്ദി വൈകിയെത്തിയ ഈ സന്ദര്‍ശനത്തിന്.....!! കറുപ്പ് വെറുപ്പിന്റെയും നിഗൂഢതകളുടേയും ദുഃഖത്തിന്റെയും നിറമാണെന്നും ഒരു ചൊല്ലുണ്ടുട്ടോ....!! ;) പ്രണയത്തിന്റെ നിറമായ് തോന്നുക അന്ധന്മാര്ക്കാണെന്നു തോന്നുന്നു.....!പ്രണയം മാത്രമല്ല.. സ്നേഹം..വെറുപ്പ്.. എല്ലാം കറുപ്പല്ലേ അവര്‍ക്ക്.? ചെറുവാടി : ആ പ്രണയം കൈമോശം വരാതിരിക്കട്ടെ........!! നന്ദി ട്ടൊ.....!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-61124628446201272162011-02-15T21:02:05.896+04:002011-02-15T21:02:05.896+04:00ഞാനും പ്രണയത്തിലാണ്.
പൂക്കളോട് , പ്രകൃതിയോട് , മഴയ...ഞാനും പ്രണയത്തിലാണ്.
പൂക്കളോട് , പ്രകൃതിയോട് , മഴയോട് , മഞ്ഞിനോട് അങ്ങിനെ അങ്ങിനെ .
നല്ല കുറിപ്പ് . ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-64934878211058392702011-02-15T21:00:39.801+04:002011-02-15T21:00:39.801+04:00This comment has been removed by the author.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-29890498924127920962011-02-15T20:27:35.701+04:002011-02-15T20:27:35.701+04:00തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ...തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ തലച്ചോറിനെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നുവത്രെ..

ഒരുപാട് നിഗൂഢതകള്‍ സൂക്ഷിക്കുന്ന ഒന്നാണത്രെ പ്രണയം.. ഏഴഴകുള്ള കറുപ്പ് നിറമാണതിന്.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-16038999962480982922011-02-15T16:03:46.278+04:002011-02-15T16:03:46.278+04:00പ്രണയത്തിനു വേണ്ടി ചില ന്യായവാദങ്ങള്‍. നന്നായി ഈ വ...പ്രണയത്തിനു വേണ്ടി ചില ന്യായവാദങ്ങള്‍. നന്നായി ഈ വരികള്ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-20493865175462622182011-02-15T09:45:19.617+04:002011-02-15T09:45:19.617+04:00മനു,
എന്റെ ബ്ലോഗിലെ സന്ദര്‍ശനത്തിനു നന്ദി.
ചിത്രങ്...മനു,
എന്റെ ബ്ലോഗിലെ സന്ദര്‍ശനത്തിനു നന്ദി.
ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന shades ലാണ് മനു വന്നത്. തൊട്ടപ്പുറത്ത് എന്റെ ഒരു എഴുത്തു ബ്ലോഗും ഉണ്ട് കേട്ടോ. മാത്രമല്ല വാലന്റൈന്‍സ് ഡേ ആണ് എന്റെയും വിഷയം അവിടെ... നോക്കുമല്ലോ.
www.pulsesfrompast.blogspot.com
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-91879204152182204362011-02-15T08:13:18.579+04:002011-02-15T08:13:18.579+04:00റാഫിക്കുട്ടാ : മോംസ് മഴ*......!!
രമേശ് : വായിച...റാഫിക്കുട്ടാ : മോംസ് മഴ*......!!
രമേശ് : വായിച്ചപ്പോള്‍ ആദ്യകാലങ്ങള്‍ ഓര്‍മ്മയില്‍ വന്നൂ ലെ..?
അതാ തുമ്മിയെ..!! ;) സ്നേഹമഴ*......!!
പ്രിയ : സ്നേഹമഴ*.......!!
പഞ്ചാരക്കുട്ടന്‍ : പഞ്ചാരക്കുട്ടന്‍ തന്നെ അതു പറയണം...സ്നേഹമഴ*...!
അനോണി : നല്ല ചിന്തകള്‍ക്കും വാക്കുകള്‍ക്കും നന്ദി.. സ്നേഹമഴ*..!
ജിത്തു : അങ്ങിനെ തന്നെയാവട്ടെ...സ്നേഹമഴ*..!!
ഹരിക്കുട്ടാ : മോംസ് മഴ*....!
കാന്താരി : എല്ലാം പ്രണയമയം..!! വായിച്ചു കേട്ടോ..സ്നേഹമഴ*..!
സന : സ്നേഹമഴ*..!
ശ്രീ : നന്ദി.....!

അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും.. ലൈക്ക് അടിച്ച കൂട്ടുകാര്‍ക്കും..വായിച്ച കൂട്ടുകാര്‍ക്കും എന്റെ സ്നേഹമഴ*.........!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-17465860826425844982011-02-15T01:23:34.277+04:002011-02-15T01:23:34.277+04:00നന്നായി എഴുതിനന്നായി എഴുതിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-53885954334293144732011-02-14T16:59:50.386+04:002011-02-14T16:59:50.386+04:00‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണ...‘പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?

pranayathinu thullyam pranayam maathram...........Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-41705010507572285792011-02-14T14:58:11.859+04:002011-02-14T14:58:11.859+04:00പ്രണയിക്കുകയായിരുന്നു.....
നിന്നെ..http://bayangar...പ്രണയിക്കുകയായിരുന്നു.....
നിന്നെ..http://bayangarabittugal.blogspot.com/2011/02/blog-post.html
നിന്റെ പുഞ്ചിരിയെ,നിന്റെ കണ്ണുകളെ,ആ ആര്‍ദ്ര ഹൃദയത്തെ.
പ്രനടിനാശ്സകള്....Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-6606442276596989282011-02-14T13:35:49.861+04:002011-02-14T13:35:49.861+04:00ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ എ...ഒരിക്കലും പ്രണയിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്. അതില്‍ നിന്നു കിട്ടിയ സുഖവും, നൊമ്പരവുമെല്ലാം നമ്മുടെ മനസ്സുകളില്‍ എത്ര കഴിഞ്ഞാലും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായി കൂട്ടിനുണ്ടാവില്ലേ...?

yes..u said it............
nice writingsഹരി....https://www.blogger.com/profile/17133057562012076191noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-21859480075787041192011-02-14T11:20:24.154+04:002011-02-14T11:20:24.154+04:00തന്നെ തന്നെ........പ്രണയം പൂത്തുലയട്ടെ...തന്നെ തന്നെ........പ്രണയം പൂത്തുലയട്ടെ...Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-89766273396079265032011-02-14T11:12:25.386+04:002011-02-14T11:12:25.386+04:00It is a fact manu...
Ellathinteyum adisthaanam sn...It is a fact manu...

Ellathinteyum adisthaanam snehamaakunnu..Sneham vividha tharaththil sancharikkumpol athe vaalsalyamaakunnu, pranayamaakunnu,prema maakunnu,Jeevithathinte adisthaanam aakunnu,lokathinte adisthaanam aakunnu...

sneham oraalude manassil vyathyastha roopaththil sancharikkunnu. Athine oru jeevithathil asthamayam illa...

Have a Valentines day,happy and lovely loving days...Cool manu..Great!Anonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-44948543949263272132011-02-14T09:57:16.170+04:002011-02-14T09:57:16.170+04:00എന്തും അധികമായാല്‍ വിഷമാണ്എന്തും അധികമായാല്‍ വിഷമാണ്പഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-45758256748250310742011-02-14T09:48:03.355+04:002011-02-14T09:48:03.355+04:00പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അ...പ്രണയം സുഖമുള്ള ഒരു അനുഭവമാണ്..ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍ വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക് ഒരു കുളിര്‍മഴ പോലെ അതു പെയ്തിറങ്ങാം. പ്രണയികളുടെ ലോകത്തില്‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,. പരിധികള്‍ക്കോ പരിമിതികള്‍ക്കോ അതിന്റെ മുന്നില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനും കഴിയില്ല.
കാലവും , ദൂരവും, പ്രായവുമെല്ലാം തന്നെ പ്രണയമെന്ന ഒരു വികാരത്തിന്റെ മുന്നില്‍ ചെറുതാവുന്നതും അതുകൊണ്ടല്ലേ.?

love u manuvettaaaaaaaaaaaAnonymousnoreply@blogger.comtag:blogger.com,1999:blog-6032664108811261061.post-84494513424437893232011-02-14T09:45:02.685+04:002011-02-14T09:45:02.685+04:00raafi paranjathinod yojikkunnuraafi paranjathinod yojikkunnuകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-40143307387786999452011-02-14T09:03:09.498+04:002011-02-14T09:03:09.498+04:00പ്രണയിക്കുകയായിരുന്നു നാം ഒരൊരൊ ജന്മത്തിലും .പ്രണയിക്കുകയായിരുന്നു നാം ഒരൊരൊ ജന്മത്തിലും .binu chelakkarahttps://www.blogger.com/profile/07044100210313959484noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-25396752158325092282011-02-14T01:38:47.664+04:002011-02-14T01:38:47.664+04:00ആശ്....ശ് ..ശ് ..ഛീ ...:)
പ്രണയ ചിന്തകള്‍ പൂത്തുല...ആശ്....ശ് ..ശ് ..ഛീ ...:)
പ്രണയ ചിന്തകള്‍ പൂത്തുലയട്ടെ ..:0രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-13601684002373269712011-02-13T23:51:49.276+04:002011-02-13T23:51:49.276+04:00പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണി...പ്രണയം’ എന്നാല്‍ വെറും.. ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും മാത്രം തോന്നുന്ന ഒരു വികാരമല്ല..
ചിലര്‍ക്ക് പൂക്കളോട് പ്രണയം, ചിലര്‍ക്ക് പ്രകൃതിയോട് പ്രണയം, ചിലര്‍ക്ക് മഴയോട് പ്രണയം ചിലര്‍ക്ക് മഞ്ഞുതുള്ളിയോട്.. ചിലര്‍ക്ക് പ്രണയത്തോട് തന്നെ പ്രണയം.വിശാലമായ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ പ്രണയം പോലെ മനോഹരം വേറെ എന്തുണ്ട്..?...........

മനുവേട്ടാആആആ അയ് ലബ്ബ്യൂ.........RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.com