tag:blogger.com,1999:blog-6032664108811261061.post86951673553308214..comments2023-10-28T15:23:53.206+04:00Comments on മഴമന്ത്രങ്ങള്‍: അത്രമേലിഷ്ടമാണെനിക്ക് നിന്നെ….. നിന്നെ മാത്രംമനു കുന്നത്ത്http://www.blogger.com/profile/10792809083884968747noreply@blogger.comBlogger25125tag:blogger.com,1999:blog-6032664108811261061.post-54151313568141787902011-02-07T09:36:13.384+04:002011-02-07T09:36:13.384+04:00അനീസ : ഇതവര്‍ക്കു വേണ്ടിമാത്രമുള്ളതാണ്....!! നന്ദി...അനീസ : ഇതവര്‍ക്കു വേണ്ടിമാത്രമുള്ളതാണ്....!! നന്ദി ഈ വഴിയെ വന്നതിന്...!!

ഡിയര്‍ : മഴ* എപ്പോഴും നനയാന്‍ കൊതിക്കുന്നു......!!! സ്നേഹമഴ*..!!

ശാന്തേച്ചി & ശങ്കരനാരായേണേട്ടന് .. : നന്ദി.. ഈ വഴിയെ വന്നതിനും.. നനഞ്ഞതിനും....!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-9836191236155362712011-02-06T20:51:06.078+04:002011-02-06T20:51:06.078+04:00എനിക്കുo!എനിക്കുo!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-70197979279425800232011-02-06T18:25:05.771+04:002011-02-06T18:25:05.771+04:00എനിക്കുമിഷ്ടമാണവളെ.എനിക്കുമിഷ്ടമാണവളെ.ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-17291181021240601552011-02-06T17:14:01.131+04:002011-02-06T17:14:01.131+04:00മനു ഇപ്പോഴും മഴ നന്നയുന്നു എന്ന് അറിജ്നതില് സന്തോ...മനു ഇപ്പോഴും മഴ നന്നയുന്നു എന്ന് അറിജ്നതില് സന്തോഷമുണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-26269860501672255882011-02-06T16:53:39.811+04:002011-02-06T16:53:39.811+04:00അറബ് നാട്ടില്‍ വസിക്കുന്ന പ്രിയ മലയാളികള്‍ക്ക് ഇത്...അറബ് നാട്ടില്‍ വസിക്കുന്ന പ്രിയ മലയാളികള്‍ക്ക് ഇത് സമര്‍പ്പിച്ചോളൂ

ഈ കവിതയ്ക്ക് മാച്ച് ആയി ബാക്ക്ഗ്രൌണ്ട് ചിത്രംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-3145283220470729072011-02-06T11:11:03.612+04:002011-02-06T11:11:03.612+04:00ഇഷാക്ക്..... ഈ കമന്റെനിക്ക് നന്നായി ഇഷ്ടായി...!!
...ഇഷാക്ക്..... ഈ കമന്റെനിക്ക് നന്നായി ഇഷ്ടായി...!!
നന്ദി.. ഈ വഴിയെ വന്നതിന്.....!!

ചന്ത്വേട്ടാ. : എപ്പോഴും നല്ല വാക്കുകള്‍ മാത്രെ പറയൂ അല്ലെ....!!?
സ്നേഹമഴ*.......>!!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-85574207349771058592011-02-06T10:38:09.887+04:002011-02-06T10:38:09.887+04:00മഴയോടുള്ള അടങ്ങാത്ത ആവേശവും ഇഷ്ടവുമാണ് മനോഹരമായ വര...മഴയോടുള്ള അടങ്ങാത്ത ആവേശവും ഇഷ്ടവുമാണ് മനോഹരമായ വരികളായ് പുറത്തുവരുന്നത്.. സൂര്യനെ വെറുക്കുന്നതുപോലും മഴയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടെന്ന് അവസാന വരികളിൽ.. നല്ല വരികൾ കോർത്തിണക്കി ചേർത്ത് ചന്തമായി പറഞ്ഞിരിക്കുന്നു... ഒരു കുളിർമഴയുടെ സുഖം...Unknownhttps://www.blogger.com/profile/00977635313100553407noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-76424578536936569832011-02-06T01:54:57.564+04:002011-02-06T01:54:57.564+04:00മിന്നുന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേ...മിന്നുന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ-

"മനു"രാഗ ഗാനമീ മഴാ....ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-27077089481167531232011-02-05T14:31:16.555+04:002011-02-05T14:31:16.555+04:00എക്സ് പ്രവാസിനി ചേച്ചി : പ്രായം ശരീരത്തെ മാത്രമല്...എക്സ് പ്രവാസിനി ചേച്ചി : പ്രായം ശരീരത്തെ മാത്രമല്ലേ ബാധിക്കൂ...! മനസ്സിനു ബാധകമല്ല.. ചേച്ചി നനഞ്ഞോ...! നന്ദി..!1
ഹാക്കര്‍ , നികു : സ്നേഹമഴ*.. ഈ വഴിയെ വന്നതിന്....>!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-27248067763750654692011-02-04T21:31:14.244+04:002011-02-04T21:31:14.244+04:00മഴയിൽ കുടുങ്ങിപോകാതിരിക്കട്ടെ.
ആശംസകൾ.മഴയിൽ കുടുങ്ങിപോകാതിരിക്കട്ടെ.
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-56753878599101174762011-02-04T17:39:37.335+04:002011-02-04T17:39:37.335+04:00ഒരു പുതുമഴ നനഞ്ഞ പ്രതീതി.
എനിക്കും മഴ ഒരുപാടിഷ്ടമാ...ഒരു പുതുമഴ നനഞ്ഞ പ്രതീതി.
എനിക്കും മഴ ഒരുപാടിഷ്ടമാണ്.തക്കം കിട്ടിയാല്‍ ഈ പ്രായത്തിലും മഴ കൊള്ളും ഞാന്‍.
നല്ല കവിത.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-19309509038385837502011-02-04T17:25:19.002+04:002011-02-04T17:25:19.002+04:00നൌഷു : നന്ദി.
ജയേട്ടാ ; ഇതിലെ വന്നതിലും കണ്ടതിലു...നൌഷു : നന്ദി.
ജയേട്ടാ ; ഇതിലെ വന്നതിലും കണ്ടതിലും കവിത വായിച്ചതിലും സന്തോഷം.. നന്ദി.........!!
റാഫിക്കുട്ടാ : മോംസ് മഴ*...........!!

ജയരാജ് : നന്ദി ഈ നല്ല വാക്കുകള്‍ക്ക്....!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-11096210038196938692011-02-04T16:40:48.599+04:002011-02-04T16:40:48.599+04:00valare manoharamayittundu....... aashamsakal....valare manoharamayittundu....... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-22265180362079147522011-02-03T21:40:53.165+04:002011-02-03T21:40:53.165+04:00നീ, തകര്‍ത്തു പെയ്യാന്‍ തുടങ്ങുമ്പോള്‍
നനഞ്ഞു കുതി...നീ, തകര്‍ത്തു പെയ്യാന്‍ തുടങ്ങുമ്പോള്‍
നനഞ്ഞു കുതിര്‍ന്ന മണ്‍തരികളില്‍ നിന്നും
ഏതോ മധുരതരമാം സംഗീതം എന്റെ
കാതുകളില്‍ അലയടിക്കുമായിരുന്നു.....

മനുഏട്ടാ...മഴയുടേ പ്രിയതോഴാ..അഭിനന്ദനം...
കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
നിന്നെ മാത്രം......RAFIhttps://www.blogger.com/profile/00535823173068221082noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-86648106615155605042011-02-03T16:55:01.359+04:002011-02-03T16:55:01.359+04:00കുളിരൻ കവിത!
അഭിനന്ദനങ്ങൾ, മനൂ!കുളിരൻ കവിത!
അഭിനന്ദനങ്ങൾ, മനൂ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-84855252378762765022011-02-03T10:37:15.322+04:002011-02-03T10:37:15.322+04:00" നീ, വരണ്ടുണങ്ങിയ ഭൂമിതന്‍ മാറില്‍
തുള്ളികളാ..." നീ, വരണ്ടുണങ്ങിയ ഭൂമിതന്‍ മാറില്‍
തുള്ളികളായ് ഉതിര്‍ന്നു വിഴുമ്പോള്‍
വായുവില്‍ നിറയുന്ന പുതുമണം
മനസ്സിന് നിര്‍വൃതിയേകുമായിരുന്നു....."

സത്യം....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-4294938982567611722011-02-03T07:51:19.982+04:002011-02-03T07:51:19.982+04:00അയ്യോ പാവം, നാമൂസ് : നന്ദി... മഴ* എപ്പോഴും പെയ്യ...അയ്യോ പാവം, നാമൂസ് : നന്ദി... മഴ* എപ്പോഴും പെയ്യട്ടെ......!!!

സ്വപ്നസഖി : നന്ദീ.. ഈ നല്ല്ല വാക്കുകള്‍ക്ക്...!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-46990382168172278172011-02-03T03:56:42.792+04:002011-02-03T03:56:42.792+04:00സ്നേഹിച്ചുകൊതിതീരാത്ത അവള് മറ്റൊരാളുടേതാകുമ്പോഴുള...സ്നേഹിച്ചുകൊതിതീരാത്ത അവള് മറ്റൊരാളുടേതാകുമ്പോഴുള്ള ദുഃഖം പോലെ... അവളെ സ്വന്തമാക്കിയ സൂര്യന്റെ കള്ളച്ചിരി...മഴയുടെ വിടവാങ്ങല്‍ അസ്സലായി.സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-37913795395652667512011-02-02T22:03:47.834+04:002011-02-02T22:03:47.834+04:00മഴ മാത്രമോ..?
മഴയില്‍ കുളിച്ച ദിനരാത്രവര്ഷങ്ങളും ...മഴ മാത്രമോ..?
മഴയില്‍ കുളിച്ച ദിനരാത്രവര്ഷങ്ങളും അതെ..നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-83548455321548600522011-02-02T16:00:16.655+04:002011-02-02T16:00:16.655+04:00മഴ മഴ പെയട്ടങ്ങനെമഴ മഴ പെയട്ടങ്ങനെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-27867180433361694112011-02-02T15:56:03.782+04:002011-02-02T15:56:03.782+04:00ഹരിക്കുട്ടാ സ്നേഹമഴ*......!!
ജിത്തൂ വന്നതിനും അഭി...ഹരിക്കുട്ടാ സ്നേഹമഴ*......!!

ജിത്തൂ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിമഴ*.....!!

ഇസ്മയില്ജി മഴ* പെയ്തുകൊണ്ടേയിരീക്കും.....!

ഷാജു നന്ദി...!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-44304487000795613722011-02-02T14:18:34.330+04:002011-02-02T14:18:34.330+04:00നീ, വിടപറഞ്ഞു പോകുമ്പോള്‍ ഒരു കള്ള-
ചിരിയോടെ ആകാശത...നീ, വിടപറഞ്ഞു പോകുമ്പോള്‍ ഒരു കള്ള-
ചിരിയോടെ ആകാശത്ത് നിന്നും ഏതോ
വിജയിയെ പോലെ എന്നെ നോക്കിച്ചിരിക്കുന്ന
സൂര്യനെ ഞാന്‍ വെറുക്കുമായിരുന്നു.....

കാരണം അത്രമേലിഷ്ടമാണെനിക്ക് നിന്നെ…..
നിന്നെ മാത്രം......
nice..shahjahanhttps://www.blogger.com/profile/13137373725236025449noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-84279783948963375832011-02-02T14:00:34.528+04:002011-02-02T14:00:34.528+04:00മഴ വീണ്ടും വീണ്ടും പെയ്യട്ടെ
എന്നാശംസിക്കുന്നു , ...മഴ വീണ്ടും വീണ്ടും പെയ്യട്ടെ
എന്നാശംസിക്കുന്നു , വരികള്‍ നന്നായിട്ടുണ്ട്Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-88689839813393141652011-02-02T13:54:26.060+04:002011-02-02T13:54:26.060+04:00വീണ്ടും ഒരു പുതുമഴയുടെ ഗന്ധവും കുളിര്‍മയും...........വീണ്ടും ഒരു പുതുമഴയുടെ ഗന്ധവും കുളിര്‍മയും..............കൊള്ളാം.
ആശംസകള്‍.........Jithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-6032664108811261061.post-14892599893625666332011-02-02T12:48:13.824+04:002011-02-02T12:48:13.824+04:00ഒരു മഴ പെയ്തു തോരുന്നതിന്റെ വിവിധ ഭാവങ്ങള്‍....
ഒട...ഒരു മഴ പെയ്തു തോരുന്നതിന്റെ വിവിധ ഭാവങ്ങള്‍....
ഒടുവില്‍ ഒരല്പം വിഷമം സമ്മാനിച്ച് മഴയുടെ വിടവാങ്ങല്‍...
നന്നായിട്ടുണ്ട്ഹരി....https://www.blogger.com/profile/17133057562012076191noreply@blogger.com