മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Monday, 17 January 2011

എന്‍റെ മഴ*ത്തുള്ളിഗ്രാമം......!!

എന്‍റെ മഴത്തുള്ളി ഗ്രാമം.....!!!


19 comments:

  1. വരികള്‍ വായിയ്ക്കാന്‍ പറ്റണില്ലാ, മനൂ..

    ReplyDelete
  2. ഇപ്പോ ശരിയായോ..........??

    ReplyDelete
  3. മഴ മഴ മഴ....!!!
    മഴ പെയ്തീറങ്ങട്ടെ..

    അനില്‍

    ReplyDelete
  4. മനോഹരം ഈ മഴ മന്ത്രങ്ങള്‍

    ReplyDelete
  5. ഇതു വായിക്കുന്ന ഓരോരുത്തരും ഒരിത്തിരി സമയമെങ്കിലും പഴയ ഓർമ്മകളിലേക്ക് പോകാതിരിക്കില്ല.. അത്രയ്ക്കും ഗൃഹാതുരസ്മരണകൾ.. ഈ വരികളിൽ

    ReplyDelete
  6. മനുവേട്ടാ.....അടിപൊളി...

    ReplyDelete
  7. മനുവേട്ടാ കൊള്ളാം :)

    ReplyDelete
  8. നന്നായിരിക്കുന്നു മനു

    ReplyDelete
  9. മനുവേട്ടാ.. നല്ല രചന ,,ആശംസകള്‍...

    ReplyDelete
  10. ഇപ്പോള്‍‍‍‍‍ ശരി ആയി ട്ടൊ..നന്നായിരിയ്ക്കുന്നൂ..

    വെളുത്ത പൂക്കളില്‍ വെളുത്ത അക്ഷരങ്ങള്‍ രണ്ടിന്‍റേം ഭംഗി കളയുന്നൂ...ശ്രദ്ധിയ്ക്കുമല്ലോ..

    ReplyDelete
  11. അനിത്സ് : മഴ* പെയ്തുകൊണ്ടേയിരിക്കുന്നു... മാനത്തു നിന്നല്ല്ല... മനസ്സില്‍ നിന്ന്..!! നന്ദി.........!!! നിഖില : നന്ദി നല്ല വാക്കുകള്‍ക്ക്....!! ചന്ത്വേട്ടാ : അതൊക്കെയുള്ളൂ ഇവിടെ നമുക്ക് കൂട്ടിന്....!! നന്ദി.....!! ഹരിക്കുട്ടന്‍ : നന്ദി പറയൂലാ........!! ബിനു : 143 മഴ*......!! നന്ദി.!! റാഫിക്കുട്ടന്‍ : സ്നേഹമഴ*..!! കല്ലൂസ് : നന്ദി വീണ്ടും വരിക.......!! ;) വര്‍ഷിണി : നന്ദി ഈ നല്ല വാക്കുകള്‍ക്ക്........!!

    ReplyDelete
  12. ഹാവൂ അങ്ങിനെ ഞാനും ഇവിടെ എത്തി ,
    മനുവേട്ടാ എല്ലാം ഘംഭീരം

    ReplyDelete
  13. sweet mazha etta................

    ReplyDelete
  14. നന്ദിമഴ* അറബിക്കുട്ടനും..സനമോള്‍ക്കും........!!!
    :)

    ReplyDelete
  15. മനൂ..ഇഷ്ടായി ഈ മഴ കവിത..

    ReplyDelete
  16. Manussssse Lab Mazhaaa...:)
    Ishtam Ishtam enikkishtam Ishtam..
    Ee Mazhathulli grama kavitha enikkum Ishtayi...
    Ee gramathil njanum oru Thulliyayi pozhiyunnello..!
    Aashamsaa Mazhaaaa...Manusssssse...tc...!!

    Binu V G

    ReplyDelete
  17. ലെച്ചൂ ; ഈ വഴിയെ വന്നതിന് നന്ദീ....!!
    ബിനൂസേ... : അതെ നമ്മളെല്ലാം ഓരോ തുള്ളികളാണ്....!!
    ചിലത് മരുഭൂമിയില്‍ പെയ്യുന്നു..ചിലത് തീമിര്‍ത്തു പെയ്യുന്നു... ചിലത് മറഞ്ഞുപോയ് മറ്റെവിടെയോ പെയ്യുന്നു......!!ചിലത് കാര്‍മുകിലുകള്‍ പോലെ വിണ്ണില്‍ നില്‍ക്കുന്നു.. പെയ്യില്ല...!!അങ്ങീനെ എത്രയോ തുള്ളികളെ നമുക്ക് കിട്ടീ അല്ലെ.......?

    ReplyDelete
  18. വേനല്‍ മഴയുടെ കുളിര്‍മ......

    ReplyDelete