മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Wednesday, 19 January 2011

ബാല്യം!!!

15 comments:

  1. നിഷ്കളങ്കമായകുട്ടിക്കാലം,അതിന്റെ മനോഹാരിത........ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്.......എത്ര നന്നായിരുന്നു! ... ഇങ്ങനെയുള്ള ഒരു ബാല്യം ഒന്നും അനുഭവിക്കാന് കഴിയാത്തത് കൊണ്ടാവാം ഈ വരികളെ ഈഷ്ട്ടപെട്ടു...നല്ല വരികള്‍ .. നന്ദി

    ReplyDelete
  2. കൊഴിഞ്ഞു പോയ ബാല്യം ഒരു വേദനയാണ് , ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നഷ്ടം!
    ഞാനും കൊതിക്കുന്നു ആ സുന്ദരമായ ബാല്യത്തിലേക്കൊരു തിരിച്ചുപോക്ക്
    വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം !

    priyasayuj

    ReplyDelete
  3. വിരഹ മുണര്ത്തുന്ന ഈ ഗൃഹാതുരയാര്‍ന്ന വരികള്‍ എന്ന്നെ ബാല്യത്തിലെ ഏതോ ഓര്‍മ്മക ളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്നു.. പ്രിയ സുഹൃത്തിന് നന്ദി..

    ReplyDelete
  4. നഷ്ടപ്പെട്ട ബാല്യത്തിന്റ നഷ്ടമാകാത്ത ഓർമ്മകള് ഒരു സുഖമുള്ള നോവാണ് നമുക്കെന്നും... അന്നത്തെ മഴയുള്ള വൈകുന്നേരങ്ങൾ.. എത്ര മാത്രം ഗൃഹതുര ഓർമ്മകളാണു കൊണ്ടു വരുന്നത്...

    ReplyDelete
  5. മനൂ.....:) നന്നായി മഴച്ചെക്കാ..ഒരു പാട് ഒരു പാട് പിറകിലോട്ട് പോയി!അവിടെ തന്നെ കൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍...

    നഷ്ട്ടങ്ങള്‍ എല്ലായ്പ്പോഴും നഷ്ട്ടങ്ങള്‍ തന്നെ..അല്ലെ?

    ReplyDelete
  6. മഴത്തുള്ളികള്‍ ഉതിരണ ചെമ്പക ചുവട്..നന്ദി മനൂ ഒരു ബാല്യ കാല സ്മരണ സമ്മാനിച്ചതിന്‍..

    ReplyDelete
  7. നൌഷാദ് : ആ ഇഷ്ടപ്പെടലിനു നന്ദി.......!!
    ഹരിക്കുട്ടന്‍ : നന്ദി പറയൂലാ....>!!!
    പ്രിയ : മോഹങ്ങളെല്ലാം സഫലമായാല്‍
    പിന്നെ എന്ത് ജീവിതം.നന്ദീ...!!
    ഷാജി : ആ ഓര്‍മ്മകള്‍ പങ്കുവെച്ചതിന് നന്ദി പറയുന്നു...!!!
    ചന്തുവേട്ടാ.. : എന്റ്റെ കൂടേ വന്നതീനു നന്ദീ...!
    സിറു : ഈ മഴ*ച്ചെക്കന്‍റെ ആഗ്രഹവും അതു തന്നെ....! :
    വര്‍ഷിണി : ആ ചെമ്പകമരം ഇപ്പോഴുമുണ്ടോ........?? നന്ദി
    ഇവിടെ വന്നു അഭിപ്രായങ്ങളും തോന്നലുകളൂം പങ്കുവെച്ചതീന്.....!!

    ReplyDelete
  8. ബാല്യം തിരിച്ചു വരാനോ..
    അങ്ങനെയെങ്ങാന്‍ വന്നാല്‍ ബാല്യം വന്നിടത്തേക്ക് തന്നെ തിരിച്ചോടും !!
    ബാല്യതിനെന്താ ഇപ്പൊ കാണാനുള്ളത്???????????

    ReplyDelete
  9. ബാല്യം തിരിച്ചു പിടിയ്കാനാ‍യിന്നു തിരയുന്നത് മഴക്കാലത്തെയാണ്... ഒരു നിമിഷം കൊണ്ട് ഇന്നലെകളിലേക്ക് തിരിച്ചോടാൻ മനസ്സ് കൊതിയ്കുമ്പൊഴൊക്കെയും കണ്ണുകൾ തിരയുന്നത് പൊട്ടിച്ചിരിച്ചു കൊണ്ട് എന്നിലേക്ക് പെയ്ത് വീ‍ഴുന്ന മഴത്തുള്ളീകളെയും..

    ആശംസകൾ.. :-)

    ReplyDelete
  10. എക്സ് -പ്രവാസിനി* ചേച്ചി....എസ്സൂട്ടാ...ബാല്യത്തിലൂടെ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ വന്നതിന് സ്നേഹമഴ*........>!!

    ReplyDelete
  11. വന്നതിനു നന്ദി നെല്‍ & ഹാക്കര്‍....!!

    ReplyDelete
  12. നന്നായിട്ടുണ്ട്...

    ReplyDelete
  13. മനുവേട്ടാ കുട്ടിക്കാലം ഓര്‍ക്കുബോ എപ്പൊഴും തേളിഞ്ഞുവരുന്നത് മഴക്കാലം തന്നെയാണ്‍...അത് വിണ്ടും ഓര്‍മ്മിപ്പിച്ചതിന്‍ നന്ദി..

    ReplyDelete
  14. very thanks for bring back memmorry......manuuuu.....nalla kure ormakalilekku manassine kondethichathinu........

    ReplyDelete