മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Sunday, 16 January 2011

നോവിന്റെ തുള്ളികള്‍!!!

4 comments:

  1. മിഴികളില്‍ നിറയുന്ന കുസ്രതിയുടെ ഒര്‍മ്മകളാണ് ഇന്നെന്‍റെ
    ഏകാന്തതയ്ക്ക്കൂട്ടിരിക്കുന്നത്...


    മനൊഹരമായ വരികള്‍....മനുവേട്ടാ

    ReplyDelete
  2. സ്നേഹമഴ* റാഫിക്കുട്ടാ......!! :)

    ReplyDelete
  3. എന്നിട്ടും നീ കാണാഞ്ഞതെന്തേ .............നോവിന്റെ തുള്ളികള്‍..... എവിടെയോ പ്രതി ധ്വനിക്കുന്നു മനുസ്സ

    ReplyDelete
  4. മിഴികളില്‍ നിറയുന്ന കുസ്രതിയുടെ ഒര്‍മ്മകളാണ് ഇന്നെന്‍റെ
    ഏകാന്തതയ്ക്ക്കൂട്ടിരിക്കുന്നത്...

    മനൊഹരമായ വരികള്‍....
    എനിക്കും ഒത്തിരി ഇഷ്ട്ടമായി......

    ReplyDelete