അനീഷ് : നന്നായിരിക്കുന്നു അനീഷ് മനസ്സിനു കുളിരേകുന്ന ഈ വാക്കുകള്‍ ........!! നന്ദി നല്ല വാക്കുകള്‍ക്ക്.....!! സന : ഉം.. മഞ്ഞുതുള്ളിക്കും , മഴത്തുള്ളിക്കും പറയാന്‍ ഓരോരോ കാര്യങ്ങള്‍ ..!! നന്ദീ...!! ചന്ത്വേട്ടാ : വാക്കുകളിലെ കുളിര് എനിക്കു കൂടി അനുഭവിക്കാന്‍ കഴിയുന്നുണ്ട്.....!! നൌഷാദ് : നന്ദി ഇവിടെ എത്തിനോക്കിയതിന്.....!!
ഡിസംബര്‍ == പ്രിയപ്പെട്ട ഡിസംബര്‍ == ഓര്‍മ്മകളില്‍ സീമന്ത രേഖയിലെ ശോണിമയെ ഉണര്‍ത്തും പ്രിയപ്പെട്ട ഡിസംബര്‍ ;പ്രിയപ്പെട്ടതെല്ലാം നിനക്ക് സ്വന്തം എന്നോതിയ ഡിസംബര്‍ നിന്നിലെ കുളിരും കിനാവും ഇന്നും അടക്കാനാകാത്ത ആനന്ദമാണ് ...... ഓര്‍മ്മകള്‍ക്ക് നിറവേകിയ വരികള്‍ക്ക് നന്ദി മനു
ReplyDeleteമാനത്തു മഴ മേഘങ്ങളുടെ നൃത്തം
ReplyDeleteതാഴത്ത് തൊട്ടാ വാടിയുടെ നാണം
ആമ്പല്‍ പൂവിനു സ്രിന്ഗാരം
കാറ്റില്‍ ചെമ്പക പൂവിന്‍ ഗന്ധം
മഞ്ഞു തുള്ളിക്കോ ഓതുവാന്‍..
...ഒരായിരം കഥകള്‍ ...
എഴുതുമ്പോൾ ഇത്ര മനോഹാരിത എന്റെ വാക്കുകളിലും വരികളിലും ഉണ്ടാവില്ല.. പക്ഷേ ഈ വരികൾ വായിക്കുമ്പോൾ മനസ്സിൽ കോരിയിട്ട മഞ്ഞുകണങ്ങളുടെ സുഖമുള്ള കുളിരാണു!!
ReplyDeletemazha...manju ..kaattu .. hehehhe
ReplyDeleteഅനീഷ് : നന്നായിരിക്കുന്നു അനീഷ് മനസ്സിനു കുളിരേകുന്ന ഈ വാക്കുകള്‍ ........!! നന്ദി നല്ല വാക്കുകള്‍ക്ക്.....!!
ReplyDeleteസന : ഉം.. മഞ്ഞുതുള്ളിക്കും , മഴത്തുള്ളിക്കും പറയാന്‍ ഓരോരോ കാര്യങ്ങള്‍ ..!! നന്ദീ...!!
ചന്ത്വേട്ടാ : വാക്കുകളിലെ കുളിര് എനിക്കു കൂടി അനുഭവിക്കാന്‍ കഴിയുന്നുണ്ട്.....!!
നൌഷാദ് : നന്ദി ഇവിടെ എത്തിനോക്കിയതിന്.....!!
മനു
ReplyDeleteനെറുകയില്‍ ഒരു മഞ്ഞു തുള്ളി വീണപോലെ
always be thankful to atom
and its cold winds
for they are the postmen
carrying letters from spring
as mere habit
its custom to announce thus
that it will surly come