മഴ* മന്ത്രങ്ങള്‍ .....!!! ഇത് എന്‍റെ മാത്രം പ്രയത്നമല്ല.......!!! ഒരുപാട് നല്ല കൂട്ടുകാരുടെ നിസ്വാര്‍ത്ഥമായ സ്നേഹമുണ്ട് ഇതില്‍ .....!! ഇവിടെ കാണുന്ന മഴമന്ത്രങ്ങളിലെ വരികളിലൂടെ മാത്രമേ നിങ്ങള്‍ക്കെന്നെ കാണാന്‍ കഴിയൂ.......!!!അതിനുമപ്പുറം.....!! ഈ ബ്ലോഗ് എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തു തന്ന ജുനു എന്ന ജുനൈദ്...!! എന്‍റെ രചനകള്‍ ചിത്രങ്ങളിലേക്ക് പകര്‍ത്തി.. ആ വരികള്‍ക്ക് മിഴിവേകി തന്ന എന്‍റെ പ്രിയതുള്ളികളായ നാഷ്, ജുനു, സ്നേഹ (ഷേയ), റൈമു, സുഷിന്‍, നാസ്........!!! ഒരു മടിയനായ എന്നെ എഴുതാന്‍ വേണ്ടി പ്രോത്സാഹിപ്പിക്കുകയും,സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയും ചെയ്ത/ചെയ്തുകൊണ്ടിരിക്കുന്ന .. സന്നു (ദീദി), സ്നേഹ, മിനി, നാഷ്, ജുനു, ഹരിക്കുട്ടന്‍ & ചന്ത്വേട്ടന്‍ ...!!! ചിത്രങ്ങള്‍ അയച്ചു തന്നു സ്നേഹം പങ്കുവെച്ച എന്‍റെ പ്രിയ കൂട്ടുകാരന്‍ ഷാജഹാന്‍ നന്മണ്ടന്‍ ....!! എല്ലാവരോടും ഞാന്‍ നന്ദി പറയുന്നില്ല... കാരണം... നന്ദി പറഞ്ഞാല്‍ അതോടു കൂടി ആ പ്രയത്നങ്ങളുടെ ഫലം തീര്‍ന്നു പോയേക്കാം....!! അതുകൊണ്ട്.. ഒരിക്കലും മായാതെ..എന്നുമെന്നും മനസ്സിനുള്ളില്‍ ഈ കടപ്പാട് ഞാന്‍ സൂക്ഷിച്ച് വെക്കുന്നു........!!

Sunday 16 January 2011

ഒരു മഞ്ഞുകാലം കൂടി !!

6 comments:

  1. ഡിസംബര്‍ == പ്രിയപ്പെട്ട ഡിസംബര്‍ == ഓര്‍മ്മകളില്‍ സീമന്ത രേഖയിലെ ശോണിമയെ ഉണര്‍ത്തും പ്രിയപ്പെട്ട ഡിസംബര്‍ ;പ്രിയപ്പെട്ടതെല്ലാം നിനക്ക് സ്വന്തം എന്നോതിയ ഡിസംബര്‍ നിന്നിലെ കുളിരും കിനാവും ഇന്നും അടക്കാനാകാത്ത ആനന്ദമാണ് ...... ഓര്‍മ്മകള്‍ക്ക് നിറവേകിയ വരികള്‍ക്ക് നന്ദി മനു

    ReplyDelete
  2. മാനത്തു മഴ മേഘങ്ങളുടെ നൃത്തം
    താഴത്ത് തൊട്ടാ വാടിയുടെ നാണം
    ആമ്പല്‍ പൂവിനു സ്രിന്ഗാരം
    കാറ്റില്‍ ചെമ്പക പൂവിന്‍ ഗന്ധം
    മഞ്ഞു തുള്ളിക്കോ ഓതുവാന്‍..
    ...ഒരായിരം കഥകള്‍ ...

    ReplyDelete
  3. എഴുതുമ്പോൾ ഇത്ര മനോഹാരിത എന്റെ വാക്കുകളിലും വരികളിലും ഉണ്ടാവില്ല.. പക്ഷേ ഈ വരികൾ വായിക്കുമ്പോൾ മനസ്സിൽ കോരിയിട്ട മഞ്ഞുകണങ്ങളുടെ സുഖമുള്ള കുളിരാണു!!

    ReplyDelete
  4. mazha...manju ..kaattu .. hehehhe

    ReplyDelete
  5. അനീഷ് : നന്നായിരിക്കുന്നു അനീഷ് മനസ്സിനു കുളിരേകുന്ന ഈ വാക്കുകള്‍ ........!! നന്ദി നല്ല വാക്കുകള്‍ക്ക്.....!!
    സന : ഉം.. മഞ്ഞുതുള്ളിക്കും , മഴത്തുള്ളിക്കും പറയാന്‍ ഓരോരോ കാര്യങ്ങള്‍ ..!! നന്ദീ...!!
    ചന്ത്വേട്ടാ : വാക്കുകളിലെ കുളിര് എനിക്കു കൂടി അനുഭവിക്കാന്‍ കഴിയുന്നുണ്ട്.....!!
    നൌഷാദ് : നന്ദി ഇവിടെ എത്തിനോക്കിയതിന്.....!!

    ReplyDelete
  6. മനു
    നെറുകയില്‍ ഒരു മഞ്ഞു തുള്ളി വീണപോലെ


    always be thankful to atom
    and its cold winds
    for they are the postmen
    carrying letters from spring
    as mere habit

    its custom to announce thus
    that it will surly come

    ReplyDelete